Job 35:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപം ചെയ്തിട്ട് ദൈവത്തിനെതിരെ എന്തു നേടി? താങ്കളുടെ അകൃത്യങ്ങള്‍ പെരുകിയാല്‍ അവിടുത്തേക്ക് എന്തു ചേതം?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു?
Malayalam 1992 MBSI
നീ പാപം ചെയ്യുന്നതിനാല്‍ അവനോടു എന്തു പ്രവര്‍ത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാല്‍ നീ അവനോടു എന്തു ചെയ്യുന്നു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്ത് പ്രവർത്തിക്കുന്നു? നിന്റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ പാപം ചെയ്യുന്നതിനാൽ അവനോട് എന്തു പ്രവര്‍ത്തിക്കുന്നു? നിന്‍റെ ലംഘനം പെരുകുന്നതിനാൽ നീ അവനോട് എന്തു ചെയ്യുന്നു?
Malayalam Bible POC-ML 2013
നീ പാപം ചെയ്‌തുവെങ്കില്‍ അവിടുത്തേക്ക്‌ എതിരായി നീ എന്തു നേടി? നിന്‍െറ അകൃത്യങ്ങള്‍ പെരുകിയാല്‍ അത്‌ അവിടുത്തെ ബാധിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താങ്കൾ പാപംചെയ്താൽ അത് അത്യുന്നതനെ എങ്ങനെയാണ് ബാധിക്കുന്നത്? താങ്കളുടെ പാപങ്ങൾ അനേകമാണെങ്കിൽ അത് അവിടത്തോട് എന്തുചെയ്യും?