Job 36:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ വ്യാപകമായ വിജ്ഞാനം സമ്പാദിക്കും. എന്‍റെ സ്രഷ്ടാവ് നീതിമാനെന്നു സമര്‍ഥിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
Malayalam 1992 MBSI
ഞാന്‍ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്റെ നീതിയെ അറിയിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ദൂരത്തുനിന്ന് അറിവു കൊണ്ടുവരും; എന്‍റെ സ്രഷ്ടാവിനു നീതിയെ ആരോപിക്കും.
Malayalam Bible POC-ML 2013
എന്‍െറ വാദത്തിന് വിശാലമായഅടിസ്‌ഥാനമുണ്ട്; എന്‍െറ സ്രഷ്‌ടാവിന്‍െറ നീതി ഞാന്‍ സമര്‍ഥിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.