Job 39:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു നിലത്തു മുട്ടയിട്ടിട്ടു പോകുന്നു. മുട്ട മണ്ണിന്‍റെ ചൂടുകൊണ്ടു വിരിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
Malayalam 1992 MBSI
അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് നിലത്ത് മുട്ട ഇട്ട ശേഷം പോകുന്നു; അവയെ പൊടിയിൽ വച്ച് വിരിയിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു നിലത്തു മുട്ട ഇട്ടേച്ചു പോകുന്നു; അവയെ പൊടിയിൽ വച്ചു വിരിക്കുന്നു.
Malayalam Bible POC-ML 2013
അവ മുട്ട മണ്ണില്‍ ഉപേക്‌ഷിച്ചുപോകുന്നു; മണ്ണ്‌ അതിനെ ചൂടു നല്‍കി വിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ നിലത്തു മുട്ടയിടുന്നു അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു.