Job 39:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭയത്തെ അതു പരിഹസിച്ചുതള്ളുന്നു. ഭീതികൊണ്ട് അതു തളരുന്നില്ല. വാളു കണ്ടു പിന്തിരിഞ്ഞോടുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
Malayalam 1992 MBSI
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോട് പിൻവാങ്ങുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍വാങ്ങി മണ്ടുന്നതുമില്ല.
Malayalam Bible POC-ML 2013
അവന്‍ ഭയത്തെ പുച്‌ഛിക്കുന്നു;സംഭീതനാകുന്നില്ല. അവന്‍ വാളില്‍നിന്ന് പിന്തിരിഞ്ഞോടുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.