Job 39:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ കല്പനയനുസരിച്ചാണോ കഴുകന്‍ മുകളിലേക്കു പറന്നുയരുന്നത്? ഉയരത്തില്‍ കൂടുകെട്ടുന്നത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
Malayalam 1992 MBSI
നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ട് പറക്കുകയും ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കല്പനയ്ക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവയ്ക്കയും ചെയ്യുന്നത്?
Malayalam Bible POC-ML 2013
നിന്‍െറ കല്‍പനയാലാണോ കഴുകന്‍പറന്നുയരുകയും ഉയരത്തില്‍കൂടുകൂട്ടുകയും ചെയ്യുന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും?