Job 4:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് എന്‍റെ അസ്ഥികളെ ഉലച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.
Malayalam 1992 MBSI
എന്റെ അസ്ഥികള്‍ ഒക്കെയും കുലുങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭയവും നടുക്കവും എന്നെ പിടിച്ചു. എന്‍റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി.
Malayalam Bible POC-ML 2013
എന്നില്‍ ഭീതിയും ഞടുക്കവും ഉളവാക്കി, എന്‍െറ അസ്‌ഥികള്‍ പ്രകമ്പനം കൊണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.