Job 41:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എക്കാലവും നിനക്കു ദാസ്യം വഹിക്കാമെന്ന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
Malayalam 1992 MBSI
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ?
Malayalam Bible POC-ML 2013
എന്നും നിനക്കു ദാസനായിഇരുന്നുകൊള്ളാമെന്ന്‌അവന്‍ നിന്നോട് ഉടമ്പടി ചെയ്യുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന് അതു നീയുമായി ഒരു കരാറുചെയ്യുമോ?