Job 6:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒന്നു നില്‌ക്കണേ, എന്നോടു നീതി ചെയ്യണേ! എന്നോടു നിങ്ങള്‍ നീതിയാണോ ചെയ്യുന്നത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
Malayalam 1992 MBSI
ഒന്നുകൂടെ നോക്കുവിന്‍; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍; എന്റെ കാര്യം നീതിയുള്ളതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നുകൂടെ നോക്കുവിന്‍; എന്റെ കാര്യം നീതിയുള്ളതുതന്നെ.
Malayalam Bible POC-ML 2013
നില്‍ക്കണേ, എന്നോടു നീതി കാട്ടണമേ! എന്‍െറ ന്യായവാദം കേട്ടില്ലല്ലോ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ; പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്.