Job 9:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സര്‍വകഷ്ടതകളെയും ഓര്‍ത്ത്, ഞാന്‍ ഭയന്നുപോകുന്നു. അവിടുന്ന് എന്നെ നിര്‍ദ്ദോഷിയായി ഗണിക്കുകയില്ലെന്ന് എനിക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
Malayalam 1992 MBSI
ഞാന്‍ എന്റെ വ്യസനം ഒക്കെയും ഔര്‍ത്തു ഭയപ്പെടുന്നു; നീ എന്നെ നിര്‍ദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാന്‍ അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു; അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എന്‍റെ വ്യസനമൊക്കെയും ഓര്‍ത്തു ഭയപ്പെടുന്നു നീ എന്നെ നിര്‍ദോഷിയായി എണ്ണുകയില്ലന്നു ഞാന്‍ അറിയുന്നു.
Malayalam Bible POC-ML 2013
അങ്ങ്‌ എന്നെ നിര്‍ദോഷനായിഎണ്ണുകയില്ലെന്ന്‌ അറിഞ്ഞ്‌ ഞാന്‍ എന്‍െറ എല്ലാ ദുരിതങ്ങളെയും ഭയപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ഇപ്പോഴും എന്റെ വേദനകളെല്ലാം ഭയപ്പാടോടെ കാണുന്നു, അങ്ങ് എന്നെ നിരപരാധിയായി വിട്ടയയ്ക്കുകയില്ലെന്ന് എനിക്കറിയാം.