Joel 3:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിന്‍. വീരന്മാരെ ഉണര്‍ത്തുവിന്‍. സകല യോദ്ധാക്കളും ചേര്‍ന്നുവരട്ടെ;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.
Malayalam 1992 MBSI
ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന്‍! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവീൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിന്‍! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്‍വിന്‍! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.
Malayalam Bible POC-ML 2013
ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍,യുദ്‌ധത്തിന്‌ ഒരുങ്ങുവിന്‍, ശക്‌തന്‍മാരെ ഉണര്‍ത്തുവിന്‍, സകല യോദ്‌ധാക്കളും ഒരുമിച്ചു ചേര്‍ന്നു മുന്നേറട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ.