John 1:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം അവരോടു തുറന്നു പറഞ്ഞു: “ഞാന്‍ ക്രിസ്തുവല്ല.”
Malayalam (ERV) WBTC Bible
യോഹന്നാന്‍ സ്വതന്ത്രമായി സംസാരിച്ചു. മറുപടി പറയാനവന്‍ മടിച്ചില്ല. യോഹന്നാന്‍ വ്യക്തമായി പറഞ്ഞു, “ഞാന്‍ ക്രിസ്തുവല്ല.” അതുതന്നെയാണ് യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്ന് വ്യക്തമായി ഏറ്റുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ക്രിസ്തുവല്ല എന്ന് ഏറ്റുപറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ ക്രിസ്‌തുവല്ല, അവന്‍ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ ക്രിസ്തു അല്ല.” ഒട്ടും മടിക്കാതെയാണ് അദ്ദേഹം അക്കാര്യം ഏറ്റുപറഞ്ഞത്.