John 1:49 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഥാനിയേല്‍ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്‍റെ പുത്രന്‍; അങ്ങ് ഇസ്രായേലിന്‍റെ രാജാവുതന്നെ” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അപ്പോള്‍ നഥനയേല്‍ യേശുവിനോടു പറഞ്ഞു, “റബ്ബീ, അങ്ങാണു ദൈവപുത്രന്‍. യിസ്രായേലിന്‍റെ രാജാവാണു നീ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
നഥനയേല്‍ അവനോടുറബ്ബീ, നീ ദൈവപുത്രന്‍, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്റെ രാജാവ് ആകുന്നു എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഥനയേല്‍ അവനോട്: റബ്ബീ, നീ ദൈവപുത്രന്‍, നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
നഥാനയേല്‍ പറഞ്ഞു: റബ്‌ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്‍െറ രാജാവാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“റബ്ബീ, അങ്ങു ദൈവപുത്രൻ; അങ്ങാണ് ഇസ്രായേലിന്റെ രാജാവ്,” നഥനയേൽ പ്രതിവചിച്ചു.