John 11:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്‍റെ അടുക്കലേക്കു പോയി.
Malayalam (ERV) WBTC Bible
അതു കേട്ടയുടനെ മറിയ എഴുന്നേറ്റ് യേശുവിന്‍റെ അടുത്തേക്ക് ഓടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
Malayalam 1992 MBSI
യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കൽ ചെന്ന്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ കേട്ട ഉടനെ എഴുന്നേറ്റ് അവന്‍റെ അടുക്കല്‍ വന്നു.
Malayalam Bible POC-ML 2013
ഇതു കേട്ടയുടനെ അവള്‍ എഴുന്നേറ്റ്‌ അവന്‍െറ അടുത്തേക്കു ചെന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി.