John 12:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[10,11] ലാസര്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ തങ്ങളെ ഉപേക്ഷിച്ച് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങിയതിനാല്‍ ലാസറിനെയും വധിക്കുവാന്‍ മുഖ്യപുരോഹിതന്മാര്‍ ആലോചിച്ചു.
Malayalam (ERV) WBTC Bible
അതിനാല്‍ മഹാപുരോഹിതന്മാര്‍ ലാസറിനെ കൊല്ലാനും പരിപാടിയിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു
Malayalam 1992 MBSI
അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ നിമിത്തം അനേകം യെഹൂദന്മാർ ചെന്ന്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്ന്
Malayalam Bible POC-ML 2013
ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്‍മാര്‍ ആലോചിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് പുരോഹിതമുഖ്യന്മാർ യേശുവിനോടൊപ്പം ലാസറിനെയും വധിക്കാൻ ആലോചിച്ചു.