John 13:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ മാറില്‍ ചാരിക്കൊണ്ടുതന്നെ അയാള്‍ ചോദിച്ചു: “കര്‍ത്താവേ ആരാണത്?”
Malayalam (ERV) WBTC Bible
അയാള്‍ യേശുവിന്‍റെയടുത്തേക്കു ചാഞ്ഞു ചോദിച്ചു, “കര്‍ത്താവേ, അങ്ങേക്കെതിരെ തിരിയുന്നവന്‍ ആരാണ്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അതു ആർ എന്നു ചോദിച്ചു.
Malayalam 1992 MBSI
അവന്‍ യേശുവിന്റെ നെഞ്ചോടു ചാഞ്ഞുകര്‍ത്താവേ, അതു ആര്‍ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യേശുവിന്റെ നെഞ്ചോട് ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കര്‍ത്താവേ, അത് ആര്‍ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
യേശുവിന്‍െറ വക്‌ഷസ്‌സില്‍ ചേര്‍ന്നു കിടന്നുകൊണ്ട് അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു.