John 17:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവര്‍തന്നെ; അങ്ങേക്കുള്ളവര്‍ എനിക്കുള്ളവരും. അവരില്‍കൂടി എന്‍റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു.
Malayalam (ERV) WBTC Bible
എനിക്കുള്ളതെല്ലാം നിന്‍റേതാണ്. നിനക്കുള്ളതെല്ലാം എന്‍റേതും. ഇവര്‍ എനിക്കു മഹത്വം കൊണ്ടുവന്നു തന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
Malayalam 1992 MBSI
എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്വപ്പെട്ടുമിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റേത് എല്ലാം നിന്‍റേതും നിന്‍റേത് എന്‍റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്ത്വപ്പെട്ടുമിരിക്കുന്നു.
Malayalam Bible POC-ML 2013
അങ്ങേക്കുള്ളതെല്ലാം എന്‍േറതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കുള്ളതെല്ലാം അങ്ങയുടേതും അങ്ങേക്കുള്ളതെല്ലാം എന്റേതുമാകുന്നു; അവരിലൂടെ എനിക്കു മഹത്ത്വം കൈവന്നിരിക്കുന്നു.