John 20:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവിടുന്നു തോമസിനോട് അരുള്‍ചെയ്തു: “എന്‍റെ കൈകള്‍ കാണുക; നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടൂ; നിന്‍റെ കൈ നീട്ടി എന്‍റെ പാര്‍ശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.” അപ്പോള്‍ തോമസ് “എന്‍റെ കര്‍ത്താവേ! എന്‍റെ ദൈവമേ!” എന്നു പ്രതിവചിച്ചു.
Malayalam (ERV) WBTC Bible
തോമസ് യേശുവിനോട് പറഞ്ഞു, “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
തോമാസ് അവനോടുഎന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തോമസ് അവനോട്: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തോമാസ് അവനോട്: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
തോമസ്‌ പറഞ്ഞു: എന്‍െറ കര്‍ത്താവേ, എന്‍െറ ദൈവമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.