John 20:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷേ അകത്തു കടന്നില്ല. പിന്നാലെ വന്ന ശിമോന്‍ പത്രോസും അപ്പോള്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം കല്ലറയ്‍ക്കുള്ളില്‍ പ്രവേശിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ ശിമോന്‍ പത്രൊസ് അയാള്‍ക്കു പിന്നിലെത്തി. പത്രൊസ് കല്ലറയ്ക്കുള്ളിലേക്കു കടന്നു. അവിടെ നേര്‍മ്മയുള്ള തുണിക്കഷണങ്ങള്‍ ചിതറിക്കിടക്കുന്നത് അയാള്‍ കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു
Malayalam 1992 MBSI
അവന്റെ പിന്നാലെ ശിമോന്‍ പത്രൊസും വന്നു കല്ലറയില്‍ കടന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നീട് അവന്റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ പിന്നാലെ ശിമോന്‍ പത്രൊസും വന്നു കല്ലറയില്‍ കടന്നു.
Malayalam Bible POC-ML 2013
അവന്‍െറ പിന്നാലെ വന്ന ശിമയോന്‍ പത്രോസ്‌ കല്ലറയില്‍ പ്രവേശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു.