John 3:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാന്‍ അന്നു കാരാഗൃഹത്തില്‍ അടയ്‍ക്കപ്പെട്ടിരുന്നില്ല.
Malayalam (ERV) WBTC Bible
(അന്ന് യോഹന്നാന്‍ തടവില്‍ ആക്കപ്പെട്ടിരുന്നില്ല.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
Malayalam 1992 MBSI
അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല.
Malayalam Bible POC-ML 2013
യോഹന്നാന്‍ ഇനിയും കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്.