John 3:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൗതികശരീരത്തില്‍നിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു.
Malayalam (ERV) WBTC Bible
ഒരാളുടെ ശരീരം അയാളുടെ മനുഷ്യരായ അപ്പനമ്മമാരില്‍ നിന്നു ജനിച്ചതാണ്. പക്ഷേ ഒരുവന്‍റെ ആത്മീയ ജീവിതമാകട്ടെ ആത്മാവില്‍ നിന്നും ജനിച്ചതുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
Malayalam 1992 MBSI
ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത് ആത്മാവ് ആകുന്നു.
Malayalam Bible POC-ML 2013
മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്‌്; ആത്‌മാവില്‍നിന്നു ജനിക്കുന്നത് ആത്‌മാവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു.