John 4:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പട്ടണത്തില്‍നിന്ന് യേശുവിന്‍റെ അടുക്കലേക്കു ചെന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ ആളുകളെല്ലാം നഗരം വിട്ട് യേശുവിനെ കാണാന്‍ പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
Malayalam 1992 MBSI
അതിന്നു അവന്‍ നിങ്ങള്‍ അറിയാത്ത ആഹാരം ഭക്ഷിപ്പാന്‍ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്‍റെ അടുക്കല്‍ വന്നു.
Malayalam Bible POC-ML 2013
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട്‌ അവന്‍െറ അടുത്തു വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.