John 4:41 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകള്‍ തന്നില്‍ വിശ്വസിച്ചു.
Malayalam (ERV) WBTC Bible
യേശുവിന്‍റെ വാക്കുകള്‍ കേട്ട് വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
Malayalam 1992 MBSI
രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏറ്റവും അധികംപേർ അവന്റെ വചനം കേട്ട് വിശ്വസിച്ചു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏറ്റവും അധികം പേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു;
Malayalam Bible POC-ML 2013
അവന്‍െറ വചനം ശ്രവി ച്ചമറ്റു പലരും അവനില്‍ വിശ്വസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു.