John 5:47 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എന്‍റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?”
Malayalam (ERV) WBTC Bible
പക്ഷേ മോശെയുടെ ലിഖിതങ്ങള്‍ നിങ്ങള്‍ വിശ്വസിച്ചില്ല. അതിനാല്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കാനും നിങ്ങള്‍ക്കാവില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ എഴുത്തുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവന്‍റെ എഴുത്ത് നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്ക് എങ്ങനെ വിശ്വസിക്കും?
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍ എഴുതിയവനിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്‍െറ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?”