John 6:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു.
Malayalam (ERV) WBTC Bible
കാറ്റ് അതിശക്തമായി വീശിക്കൊണ്ടിരുന്നു. കടലിലെ തിരകള്‍ വലുതായിക്കൊണ്ടിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
Malayalam 1992 MBSI
കൊടുങ്കാറ്റു അടിക്കയാല്‍ കടല്‍ കോപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സമയത്ത് ശക്തമായ കാറ്റ് അടിച്ചു, കടൽ ക്ഷോഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൊടുങ്കാറ്റ് അടിക്കയാല്‍ കടല്‍ കോപിച്ചു.
Malayalam Bible POC-ML 2013
ശക്‌തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട്‌ കടല്‍ ക്‌ഷോഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു.