John 6:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കര്‍ത്താവു വാഴ്ത്തിക്കൊടുത്ത അപ്പം ജനങ്ങള്‍ ഭക്ഷിച്ച സ്ഥലത്തിനടുത്തേക്കു തിബെര്യാസ് പട്ടണത്തില്‍നിന്നു വഞ്ചികളില്‍ ആളുകള്‍ ചെന്നു.
Malayalam (ERV) WBTC Bible
പക്ഷേ അപ്പോള്‍ തിബെര്യാസില്‍നിന്നും ഏതാനും വഞ്ചികള്‍ അവിടെയെത്തി. ജനങ്ങള്‍ നേരത്തെ ഭക്ഷണം കഴിച്ച സ്ഥലത്തിനടുത്ത് വഞ്ചികള്‍ വന്നടുത്തു. യേശു നന്ദി പറഞ്ഞതിനു ശേഷം അവര്‍ അപ്പം കഴിച്ചത് അവിടെ വെച്ചായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ കർത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
Malayalam 1992 MBSI
എന്നാല്‍ കര്‍ത്താവു വാഴ്ത്തീട്ടു അവര്‍ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്‍യ്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കർത്താവ് വാഴ്ത്തിയിട്ട് അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബര്യാസിൽനിന്ന് ചില പടകുകൾ എത്തിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ കര്‍ത്താവ് വാഴ്ത്തിയിട്ട് അവര്‍ അപ്പം തിന്ന സ്ഥലത്തിനരികെ തിബെര്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌തു നല്‍കിയ അപ്പം ജനങ്ങള്‍ ഭക്‌ഷി ച്ചആ സ്‌ഥലത്തിനടുത്തേക്കു തിബേരിയാസില്‍നിന്നു മറ്റു വള്ളങ്ങള്‍ വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു.