John 6:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിമോന്‍ പത്രോസിന്‍റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യന്‍ യേശുവിനോട്,
Malayalam (ERV) WBTC Bible
മറ്റൊരു ശിഷ്യന്‍ അന്ത്രെയാസും അവിടെയുണ്ടായിരുന്നു. ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു അയാള്‍. അന്ത്രെയാസ് പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
Malayalam 1992 MBSI
ശിഷ്യന്മാരില്‍ ഒരുത്തനായി ശിമോന്‍ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിഷ്യന്മാരിൽ ഒരുവനും ശിമോൻ പത്രൊസിന്റെ സഹോദരനുമായ അന്ത്രെയാസ് അവനോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിഷ്യന്മാരില്‍ ഒരുത്തനായ ശിമോന്‍പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് അവനോട്:
Malayalam Bible POC-ML 2013
ശിഷ്യന്‍മാരിലൊരുവനും ശിമയോന്‍ പത്രോസിന്‍െറ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു,