John 7:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെരുന്നാള്‍ ദിവസങ്ങളില്‍ യെഹൂദന്മാര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “അയാള്‍ എവിടെ?” എന്നവര്‍ ചോദിച്ചു.
Malayalam (ERV) WBTC Bible
പെരുന്നാള്‍ സ്ഥലത്ത് യെഹൂദര്‍ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവര്‍ ചോദിച്ചു, “എവിടെ അയാള്‍?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
Malayalam 1992 MBSI
എന്നാല്‍ യെഹൂദന്മാര്‍ പെരുനാളില്‍അവന്‍ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യെഹൂദന്മാര്‍ പെരുന്നാളില്‍: അവന്‍ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു.
Malayalam Bible POC-ML 2013
അവനെവിടെ എന്നു ചോദിച്ചുകൊണ്ട്‌ തിരുനാളില്‍ യഹൂദര്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പെരുന്നാളിൽ യെഹൂദനേതാക്കന്മാർ, “ആ മനുഷ്യൻ എവിടെ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചു.