John 7:47 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരീശന്മാര്‍ അവരോടു ചോദിച്ചു: “നിങ്ങളെയും അയാള്‍ വഴിതെറ്റിച്ചുവോ?
Malayalam (ERV) WBTC Bible
പരീശന്മാര്‍ മറുപടി പറഞ്ഞു, “യേശു നിങ്ങളെയും മണ്ടന്മാരാക്കിയിരിക്കുന്നു!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
Malayalam 1992 MBSI
ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരീശന്മാർ അവരോട്: നിങ്ങളെയും വഴിതെറ്റിച്ചുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരീശന്മാര്‍ അവരോട്: നിങ്ങളും തെറ്റിപ്പോയോ?
Malayalam Bible POC-ML 2013
അപ്പോള്‍ ഫരിസേയര്‍ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അയാൾ നിങ്ങളെയും കബളിപ്പിച്ചിരിക്കുന്നോ?” പരീശന്മാർ തിരിച്ചു ചോദിച്ചു.