John 7:50 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദപ്രമുഖന്മാരില്‍പ്പെട്ടവനും മുമ്പൊരിക്കല്‍ യേശുവിനെ സന്ദര്‍ശിച്ചവനുമായ നിക്കോദിമോസ് ചോദിച്ചു:
Malayalam (ERV) WBTC Bible
എന്നാല്‍ നിക്കൊദേമൊസ് അവരുടെയിടയില്‍ ഉണ്ടായിരുന്നു. അയാള്‍ മാത്രമാണ് മുന്പ് യേശുവിനെ സന്ദര്‍ശിക്കാന്‍ പോയിട്ടുള്ളത്. നിക്കൊദേമൊസ് പറഞ്ഞു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
Malayalam 1992 MBSI
അവര്‍ അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍ നിന്നു പ്രവാചകന്‍ എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പൊരിക്കൽ യേശുവിന്റെ അടുക്കൽ വന്നിരുന്നവനും പരീശന്മാരിൽ ഒരുവനുമായ നിക്കോദെമോസ് അവരോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരില്‍ ഒരുത്തനായി, മുമ്പേ അവന്‍റെ അടുക്കല്‍ വന്നിരുന്ന നിക്കോദേമൊസ് അവരോട്:
Malayalam Bible POC-ML 2013
മുമ്പൊരിക്കല്‍ യേശുവിന്‍െറ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ്‌ അപ്പോള്‍ അവരോടു ചോദിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേരത്തേ യേശുവിന്റെ അടുക്കൽ ചെന്നിരുന്നയാളും അവരുടെ കൂട്ടത്തിലുൾപ്പെട്ടയാളുമായ നിക്കോദേമൊസ്,