John 9:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ചേറുണ്ടാക്കി അയാള്‍ക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു.
Malayalam (ERV) WBTC Bible
യേശു ചെളി കുഴച്ച് അവന്‍റെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കി. ശബ്ബത്തു ദിവസമാണ് യേശു ഇതു ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു.
Malayalam 1992 MBSI
യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളില്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ചേറുണ്ടാക്കി അവന്റെ കണ്ണ് തുറന്നത് ശബ്ബത്ത് നാളിൽ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണുതുറന്നത് ശബ്ബത്തുനാളില്‍ ആയിരുന്നു.
Malayalam Bible POC-ML 2013
യേശു ചെളിയുണ്ടാക്കി അവന്‍െറ കണ്ണുകള്‍ തുറന്നത്‌ ഒരു സാബത്തു ദിവസമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു.