John 9:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യന്‍ നിനക്ക് എന്തുചെയ്തു? അയാള്‍ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?”
Malayalam (ERV) WBTC Bible
യെഹൂദനേതാക്കള്‍ ചോദിച്ചു, “അവന്‍ നിനക്കായി എന്താണു ചെയ്തത്? അവന്‍ എങ്ങനെ നിന്‍റെ കണ്ണുകളെ സുഖപ്പെടുത്തി?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
അവര്‍ അവനോടുഅവന്‍ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട്: അവൻ നിനക്ക് എന്ത് ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനോട്: അവന്‍ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെതുറന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
അവര്‍ ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തു ചെയ്‌തു? എങ്ങനെയാണ് അവന്‍ നിന്‍െറ കണ്ണുകള്‍ തുറന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു.