John 9:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്‍റെ ശിഷ്യനാണ്; ഞങ്ങള്‍ മോശയുടെ ശിഷ്യന്മാരാകുന്നു.
Malayalam (ERV) WBTC Bible
അവര്‍ കോപാകുലരായി. അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീ അവന്‍റെ ശിഷ്യനാണ്. ഞങ്ങള്‍ മോശെയുടെ അനുയായികളും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
Malayalam 1992 MBSI
അപ്പോള്‍ അവര്‍ അവനെ ശകാരിച്ചുനീ അവന്റെ ശിഷ്യന്‍; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അവര്‍ അവനെ ശകാരിച്ചു; നീ അവന്‍റെ ശിഷ്യന്‍; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍.
Malayalam Bible POC-ML 2013
അവനെ ശകാരിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു: നീയാണ്‌ അവന്‍െറ ശിഷ്യന്‍. ഞങ്ങള്‍ മോശയുടെ ശിഷ്യന്‍മാരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ!