John 9:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാര്‍ ചോദിച്ചു: “ഞങ്ങളും അന്ധന്മാരാണോ?”
Malayalam (ERV) WBTC Bible
ഏതാനും പരീശന്മാര്‍ അവിടെ സന്നിഹിതരായിരുന്നു. അവര്‍ അതു കേട്ടു. അവര്‍ ചോദിച്ചു, “ഞങ്ങളും അന്ധരാണെന്നോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
Malayalam 1992 MBSI
അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ടു ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട്: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
അവന്‍െറ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട്‌ അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്‌ധരാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു.