Joshua 11:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടങ്ങളിലെ സകല രാജാക്കന്മാരെയും കീഴടക്കി സംഹരിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവൻ പിടിച്ചു വെട്ടിക്കൊന്നു.
Malayalam 1992 MBSI
അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന് പിടിച്ചു വെട്ടിക്കൊന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടങ്ങളിലെ രാജാക്കന്മാരെയും അവൻ പിടിച്ച് വെട്ടിക്കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടങ്ങളിലെ സകല രാജാക്കന്മാരെയും അവന് പിടിച്ച് വെട്ടിക്കൊന്നു.
Malayalam Bible POC-ML 2013
സെയീര്വരെ ഉയര്ന്നുനില്ക്കുന്ന ഹാലാക്മലയും ഹെര്മോണ് മലയ്ക്കു താഴെ ബാല്ഗാദ്വരെ കിടക്കുന്ന ലബനോന് താഴ്വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്മാരെയെല്ലാം അവന് വധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു.