Joshua 13:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെശ്ബോന്‍മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെ, മഹനയീം മുതല്‍ ദെബീരിന്‍റെ അതിര്‍വരെ ഉള്ള ദേശം,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;
Malayalam 1992 MBSI
ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീം മുതൽ ദെബീരിന്റെ അതിർവരെയും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോന്‍മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീംമുതൽ ദെബീരിന്‍റെ അതിര്‍വരെയും;
Malayalam Bible POC-ML 2013
ഹെഷ്‌ബോണ്‍ മുതല്‍ റാമാത്ത്‌ മിസ്‌പെയും ബത്തോണിമുംവരെ മഹനായിം മുതല്‍ ദബീറിന്‍െറ പ്രദേശംവരെ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെശ്ബോൻമുതൽ രാമാത്ത്-മിസ്പായും ബെതോനീമുംവരെയും, മഹനയീംമുതൽ ദെബീർവരെയും,