Joshua 13:3 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്തോദ്, അസ്കലോന്‍, ഗത്ത്, എക്രോന്‍ എന്നീ സ്ഥലങ്ങളും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
Malayalam 1992 MBSI
ഗസ്സാത്യന്‍, അസ്തോദ്യന്‍, അസ്കലോന്യന്‍, ഗിത്ത്യന്‍, എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യ പ്രഭുക്കന്മാർ ഭരിച്ചിരുന്ന ഗസ്സ, അസ്തോദ്, അസ്കലോൻ, ഗത്ത്, എക്രോൻ എന്നീ അഞ്ചു ദേശങ്ങളും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗസ്സാത്യന്‍, അസ്തോദ്യന്‍, അസ്കലോന്യന്‍, ഗിത്ത്യന്‍, എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും;
Malayalam Bible POC-ML 2013
ഈജിപ്‌തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് എക്രാന്‍െറ അതിര്‍ത്തികള്‍വരെയുള്ള സ്‌ഥലവും ഫിലിസ്‌ത്യ രാജാക്കന്‍മാര്‍ ഭരിച്ചിരുന്ന ഗാസാ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രാണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും