Joshua 13:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് മഹനയീംമുതല്‍ ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യം മുഴുവനും ബാശാനിലെ യായീരിന്‍റെ അറുപതു ഗ്രാമങ്ങളും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും
Malayalam 1992 MBSI
അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹനയീം മുതൽ ബാശാൻവരെയും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടെ അറുപതു പട്ടണങ്ങളും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ദേശം മഹനയീംമുതൽ ബാശാന്‍ മുഴുവനും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്‍റെ ഊരുകള്‍ എല്ലാം കൂടി അറുപതു പട്ടണങ്ങളും
Malayalam Bible POC-ML 2013
അവരുടെ ദേശം മഹനായിംമുതല്‍ ബാഷാന്‍മുഴുവനും, ബാഷാന്‍രാജാവായ ഓഗിന്‍െറ രാജ്യം മുഴുവനും ബാഷാനിലുള്ള ജായിറിന്‍െറ എല്ലാ പട്ടണങ്ങളും - അറുപതു പട്ടണങ്ങളും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ;