Joshua 15:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തെക്കേ ദേശത്ത് എദോമിന്‍റെ അതിര്‍ത്തിയിലുള്ള യെഹൂദാപട്ടണങ്ങള്‍ ഇവയാണ്:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,
Malayalam 1992 MBSI
എദോമിന്റെ അതിര്‍ക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എദോമിന്‍റെ അതിര്‍ക്കരികെ തെക്കേ അറ്റത്തു യെഹൂദാഗോത്രത്തിനുള്ള പട്ടണങ്ങള്‍: കെബ്സെയേൽ, ഏദെര്‍, യാഗൂര്‍,
Malayalam Bible POC-ML 2013
തെക്കേ അറ്റത്തു ഏദോം അ തിര്‍ത്തിക്കരികേ യൂദാ ഗോത്രത്തിനുള്ള പട്ടണങ്ങള്‍ ഇവയാണ്‌: കബ്‌സേല്‍, ഏദര്‍, യാഗുര്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ,