Joshua 20:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[1,2] “മോശ മുഖേന ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ അഭയനഗരങ്ങള്‍ വേര്‍തിരിക്കാന്‍ ജനത്തോടു പറയുക” എന്നു സര്‍വേശ്വരന്‍ യോശുവയോടു കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു:
Malayalam 1992 MBSI
പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ യിസ്രായേൽമക്കളോട് പറയുവാനായി യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യഹോവ യോശുവയോട് അരുളിച്ചെയ്തത്:
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ജോഷ്വയോട്‌ അരുളിച്ചെയ്‌തു: ഇസ്രായേല്‍ ജനത്തോടു പറയുക,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: