Jude 1:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[22,23] സംശയിക്കുന്നവരോടു കരുണകാണിക്കുവിന്‍. അഗ്നിയില്‍ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂര്‍ണമായ വിഷയാസക്തിയാല്‍ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ.
Malayalam (ERV) WBTC Bible
സംശയം ഉള്ളവരെ സഹായിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‌വിൻ;
Malayalam 1992 MBSI
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിന്‍;
Malayalam Bible POC-ML 2013
ചഞ്ചലചിത്തരോട് അ നുകമ്പകാണിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചഞ്ചലമാനസരോടു കരുണ കാണിക്കുക;