Judges 10:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യായീര്‍ മരിച്ചു; അയാളെ കാമോനില്‍ സംസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.
Malayalam 1992 MBSI
യായീര്‍ മരിച്ചു കാമോനില്‍ അവനെ അടക്കംചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യായീർ മരിച്ചു, കാമോനിൽ അവനെ അടക്കംചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യായീര്‍ മരിച്ചു കാമോനിൽ അവനെ അടക്കം ചെയ്തു.
Malayalam Bible POC-ML 2013
ജായിര്‍ മരിച്ചു കാമോനില്‍ അടക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യായീർ മരിച്ചപ്പോൾ കാമോനിൽ അദ്ദേഹത്തെ അടക്കംചെയ്തു.