Judges 11:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യിഫ്താഹ് ഒരു നേര്‍ച്ച നേര്‍ന്നുകൊണ്ടു പറഞ്ഞു: “സര്‍വേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേല്‍ എനിക്കു വിജയം നല്‌കുകയും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
Malayalam 1992 MBSI
യിഫ്താഹ് യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞതുനീ അമ്മോന്യരെ എന്റെ കയ്യില്‍ ഏല്പിക്കുമെങ്കില്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്ന് പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിഫ്താഹ് യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്‍റെ കൈയിൽ ഏല്പിക്കുമെങ്കിൽ
Malayalam Bible POC-ML 2013
ജഫ്‌താ കര്‍ത്താവിന്‌ ഒരു നേര്‍ച്ചനേര്‍ന്നു. അങ്ങ്‌ അമ്മോന്യരെ എന്‍െറ കൈയില്‍ ഏല്‍പിക്കുമെങ്കില്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ,