Judges 19:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രഭാതമായപ്പോള്‍ അവര്‍ അവളെ വിട്ടയച്ചു; ഉടനെ അവള്‍ തന്‍റെ ഭര്‍ത്താവു പാര്‍ത്തിരുന്ന വൃദ്ധന്‍റെ വീട്ടുപടിക്കല്‍ വന്നു തളര്‍ന്നു കിടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ വീണുകിടന്നു.
Malayalam 1992 MBSI
പ്രഭാതത്തിങ്കല്‍ സ്ത്രീ വന്നു തന്റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കല്‍ വീണുകിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രഭാതത്തിൽ സ്ത്രീ വന്ന് തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ,നേരം പുലരുംവരെ വീണുകിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്‍റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്‍റെ വീട്ടുവാതിൽക്കൽ വീണുകിടന്നു.
Malayalam Bible POC-ML 2013
ആ സ്‌ത്രീ വന്ന്‌ തന്‍െറ നാഥന്‍ കിടന്നിരുന്ന വീടിന്‍െറ വാതില്‍ക്കല്‍ തളര്‍ന്നുവീണു. വെളിച്ചം പരക്കുന്നതുവരെ അവള്‍ അവിടെ കിടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രഭാതത്തിൽ ആ സ്ത്രീ, മടങ്ങിവന്ന് തന്റെ യജമാനൻ പാർത്തിരുന്ന വീടിന്റെ വാതിൽക്കൽ തളർന്നുവീണു. നല്ല വെളിച്ചം വരുന്നതുവരെ അവൾ അവിടെത്തന്നെ കിടന്നു.