Judges 5:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ അവയുടെ സഞ്ചാരപഥത്തില്‍ നിന്നുകൊണ്ട് സീസെരയോട് അവ യുദ്ധം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു അവ സീസെരയുമായി സ്വഗതികളിൽ പൊരുതു.
Malayalam 1992 MBSI
ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകാശത്തുനിന്ന് നക്ഷത്രങ്ങൾ അവയുടെ സഞ്ചാര വഴികളിൽ നിന്നും സീസെരയുമായി പൊരുതി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതി, അവ സീസെരയുമായി സ്വഗതികളിൽ പൊരുതി.
Malayalam Bible POC-ML 2013
ആകാശത്തില്‍ നക്‌ഷത്രങ്ങള്‍യുദ്‌ധം ചെയ്‌തു. സഞ്ചാരപഥങ്ങളില്‍ നിന്നുകൊണ്ട്‌ അവര്‍ സിസേറയ്‌ക്കെതിരേ പൊരുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി, സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.