Judges 5:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കീശോന്‍നദി കരകവിഞ്ഞ് ഒഴുകി, അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു. എന്‍റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കീശോൻതോടു പുരാതനനദിയാം കീശോൻതോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എൻ മനമേ, നീ ബലത്തോടെ നടകൊൾക.
Malayalam 1992 MBSI
കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കീശോൻതോട് പുരാതനനദിയാം കീശോൻതോട് കുതിച്ചൊഴുകി അവരെ ഒഴുക്കിക്കൊണ്ട് പോയി. എൻ മനമേ, നീ ബലത്തോടെ നടകൊൾക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കീശോന്‍തോട്, പുരാതനനദിയാം കീശോന്‍തോട് തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടുപോയി. എന്‍മനമേ, നീ ബലത്തോടെ നടകൊള്‍ക.
Malayalam Bible POC-ML 2013
കിഷോന്‍പ്രവാഹം അവരെ ഒഴുക്കിക്കളഞ്ഞു, കുതിച്ചു മുന്നേറുന്ന, കിഷോന്‍ പ്രവാഹം! എന്‍െറ ആത്‌മാവേ, ശക്‌തിയോടെ മുന്നേറുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കീശോൻതോട്, പുരാതനനദിയായ കീശോൻതോട്, അവരെ ഒഴുക്കിക്കളഞ്ഞു, എൻ മനമേ, നീ ബലത്തോടെ മുന്നേറുക.