Leviticus 14:54 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[54-56] കുഷ്ഠത്തിന്‍റെ തിണര്‍പ്പ്, ചിരങ്ങ്, നീര്, പാണ്ട്, വീക്കം, വസ്ത്രത്തിലെ കരിമ്പന്‍, വീടിന്‍റെ പൂപ്പല്‍ തുടങ്ങിയ പലതരം അശുദ്ധികളെ സംബന്ധിച്ച ചട്ടങ്ങളാണിവ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു സകല കുഷ്ഠത്തിന്നും വടുവിന്നും
Malayalam 1992 MBSI
പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു സകല കുഷ്ഠത്തിനും വടുവിനും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു സകല കുഷ്ഠത്തിനും വടുവിനും പുറ്റിനും
Malayalam Bible POC-ML 2013
ചിരങ്ങ്‌, തടിപ്പ്‌, പരു, പാണ്ട്‌ എന്നീരോഗങ്ങളെയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലവിധ കുഷ്ഠം, വടു, ചിരങ്ങ്,