Leviticus 21:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂനന്‍, മുണ്ടന്‍, വിരൂപാക്ഷന്‍, ചര്‍മരോഗി, ഷണ്ഡന്‍ എന്നിങ്ങനെ വൈകല്യമുള്ള ആരും അടുത്തുവരരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു.
Malayalam 1992 MBSI
കൂനന്‍, മുണ്ടന്‍, പൂക്കണ്ണന്‍, ചൊറിയന്‍, പൊരിച്ചുണങ്ങന്‍, ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂനന്‍, മുണ്ടന്‍, പൂക്കണ്ണന്‍, ചൊറിയന്‍, പൊരിച്ചുണങ്ങന്‍, ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുത്.
Malayalam Bible POC-ML 2013
ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൂനൻ, കുള്ളൻ, കാഴ്ചയ്ക്കു ന്യൂനതയുള്ളവൻ, ചൊറിയുള്ളവൻ, ചുണങ്ങുള്ളവൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരാരും അടുത്തുവരരുത്.