Luke 1:43 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ കര്‍ത്താവിന്‍റെ മാതാവ് എന്‍റെ ഭവനത്തില്‍ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാന്‍ യോഗ്യയായി!
Malayalam (ERV) WBTC Bible
എന്‍റെ കര്‍ത്താവിന്‍റെ അമ്മയായ നീ എന്‍റെ അടുത്തു വന്നിരിക്കുന്നു. ഇതിനായി എനിക്കെങ്ങനെ ഭാഗ്യം ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
Malayalam 1992 MBSI
എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ കര്‍ത്താവിന്‍റെ മാതാവ് എന്‍റെ അടുക്കല്‍ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി.
Malayalam Bible POC-ML 2013
എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?