Luke 1:55 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനതയെ കരുണയോടെ കടാക്ഷിച്ചു.”
Malayalam (ERV) WBTC Bible
അബ്രാഹാമിനോടും അയാളുടെ സന്തതിപരന്പരകളോടും, എന്നെന്നും കരുണയുള്ളവനായിരിക്കുമെന്ന് നമ്മുടെ പൂര്‍വ്വപിതാക്കളോടു വാഗ്ദാനം ചെയ്തതനുസരിച്ച് ദൈവം പ്രവര്‍ത്തിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
Malayalam 1992 MBSI
തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.”
Malayalam Bible POC-ML 2013
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്‍െറ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.