Luke 1:63 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്‍റെ പേര് യോഹന്നാന്‍ എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോള്‍ എല്ലാവര്‍ക്കും അത്യധികം ആശ്ചര്യമുണ്ടായി.
Malayalam (ERV) WBTC Bible
സെഖര്യാവ് ചെറിയ എഴുത്തുമേശ ആവശ്യപ്പെട്ടു. അയാളെഴുതി, “അവന്‍റെ പേര് യോഹന്നാന്‍ എന്നാകുന്നു.” എല്ലാവരും അത്ഭുതപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
Malayalam 1992 MBSI
അവന്‍ ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഒരു എഴുത്തുപലക ചോദിച്ചു: അവന്‍റെ പേര് യോഹന്നാന്‍ എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
Malayalam Bible POC-ML 2013
അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്‍െറ പേര്. എല്ലാവരും അദ്‌ഭുതപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.